Book Name in English : Thrikkarippur Chora Puranda Kathakal Parayumpo
വടക്കൻ മലബാറിന്റെ തനത് ജനാധിപത്യ മര്യാദകളുടെ മേൽ അക്രമരാഷ്ട്രീയത്തിലൂടെയും, പാർട്ടി ഗ്രാമങ്ങളിലൂടെയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഈ ഗ്രന്ഥം. വികസന ജനാധിപത്യ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്ന പാർട്ടിയായി മാർക്സിസ്റ്റ് പാർട്ടി മാറിയതിന്റെ നേരനുഭവങ്ങൾ വിവരിക്കുകയാണ് 2021-ൽ യു ഡി
എഫിനു വേണ്ടി കേരള കോൺഗ്രസ്സ് സ്ഥാനാർഥിയും ശ്രീ. കെ എം മാണിയുടെ ജാമാതാവും കൂടിയായ തൃക്കരിപ്പൂരിൽ മത്സരിച്ച ഗ്രന്ഥകർത്താവ് എം പി ജോസഫ്. മാർക്സിസ്റ്റ് പാർട്ടിയുടെ തൃക്കരിപ്പൂരിലെ വികസന വിരുദ്ധതയുടെയും അക്രമാധിപത്യത്തിന്റെയും വഴികൾ തുറന്ന് കാട്ടുകയാണ് വടക്കൻ മലബാറിന്റെ തനത് ജനാധിപത്യ മര്യാദകളുടെ മേൽ അക്രമ രാഷ്ട്രീയത്തിലൂടെയും, പാർട്ടി ഗ്രാമങ്ങളിലൂടെയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഈ ഗ്രന്ഥം. വികസന ജനാധിപത്യ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്ന പാർട്ടിയായി മാർക്സിസ്റ്റ് പാർട്ടി മാറിയതിന്റെ നേരനുഭവങ്ങൾ വിവരിക്കുകയാണ് 2021-ൽ യു ഡി എഫിനു വേണ്ടി കേരള കോൺഗ്രസ്സ് സ്ഥാ നാർഥിയും ശ്രീ. കെ എം മാണിയുടെ ജാമാതാവും കൂടിയായ തൃക്കരിപ്പൂരിൽ മത്സരിച്ച ഗ്രന്ഥകർത്താവ് എം പി ജോസഫ്. മാർക്സിസ്റ്റ് പാർട്ടിയുടെ തൃക്കരിപ്പൂരിലെ വികസന വിരുദ്ധതയുടെയും അക്രമാധിപത്യത്തിന്റെയും വഴികൾ തുറന്ന് കാട്ടുകയാണ് ഈ ഗ്രന്ഥം. IPS ൽ കേരളത്തിൽ നിന്ന് രണ്ടാമനായും, പിന്നീട് IAS ൽ കേരളത്തിൽ നിന്ന് ഒന്നാമനായും സർവീസ് ആരംഭിച്ച്, യു എന്നിൽ 20 വർഷം
സേവനമനുഷ്ഠിച്ച എം പി ജോസഫ്, 2015-ലാണ് രാഷ്ട്രീ യത്തിലേക്കിറങ്ങുന്നത്. ഈ ഗ്രന്ഥം. IPS ൽ കേരളത്തിൽ നിന്ന് രണ്ടാമനായും, പിന്നീട് IAS ൽ കേരളത്തിൽ നിന്ന് ഒന്നാമനായും സർവീസ് ആരംഭിച്ച്, യു എന്നിൽ 20 വർഷം
സേവനമനുഷ്ഠിച്ച എം പി ജോസഫ്, 2015-ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. Write a review on this book!. Write Your Review about തൃക്കരിപ്പൂര്‍ ചോരപുരണ്ട ജീവിതം പറയുമ്പോള്‍ Other InformationThis book has been viewed by users 614 times