Book Name in English : Thulasi Mahathmyam
വീടിന്റെ മുറ്റത്തൊരുതുളസി ത്തറ അതിലൊരു കൃഷ്ണതുളസി സന്ധ്യാസമയത്ത് ആ തറയിലൊരു ദീപം പവിത്രമാണ് നമുക്ക് തുളസി. കാലം മാറിയപ്പോള്‍ പഴയ പല ആചാരങ്ങളും അപ്രത്യക്ഷമായി അന്ധ വിശ്വാസങ്ങളും അനാചാരവുമായി. എന്നാല്‍ പഴമയിലെ സത്യങ്ങളെക്കുറി ച്ച് ഭാരതീയര്ക്കിടയില് തന്നെ ഒരു പുനര്‍വിചിന്തനം നടക്കുകയാണിപ്പോള്‍ പാരമ്പര്യങ്ങളിലേക്ക് മടങ്ങാനുള്ള പ്രവണതഎല്ലാ രംഗത്തും പ്രകടമാണിന്ന് മറ്റു പലതിലുമെന്നപോലെവൈഞ്ജാനിക ദൃഷ്ടിയിലുംവൈദ്യശാസ്ത്രത്തിലും നിത്യജീവിതത്തിലും തുളസിയുടെ മേന്മയും നാം തിരിച്ചറിഞു തുടങ്ങി.ആധ്യാത്മികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാതിക്കുന്ന ലഘു ഗ്രന്ഥംWrite a review on this book!. Write Your Review about തുളസി മാഹാത്മ്യം Other InformationThis book has been viewed by users 3990 times