Image of Book ടിപ്പുസുല്‍ത്താന്റെ സ്വപ്‌നങ്ങളും ബലിയും
  • Thumbnail image of Book ടിപ്പുസുല്‍ത്താന്റെ സ്വപ്‌നങ്ങളും ബലിയും

ടിപ്പുസുല്‍ത്താന്റെ സ്വപ്‌നങ്ങളും ബലിയും

ISBN : 9788182645240
Language :Malayalam
Page(s) : 135
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 65.00

Book Name in English : Tippusulthante Swapunangalum Baliyum

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോജ്ജ്വലമായ കലാപം നയിച്ച ടിപ്പുസുല്‍ത്താന്റെ മനോഗതങ്ങള്‍ നാടകീയമായി ആവിഷ്‌കരിക്കുന്ന രചനയാണ് ഭടിപ്പുസുല്‍ത്താന്റെ സ്വപ്‌നങ്ങള്‍’. ടിപ്പുസുല്‍ത്താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന തന്റെ രാത്രിസ്വപ്‌നങ്ങളെക്കുറിച്ചുള്ള ഡയറിയെ ആസ്​പദമാക്കിയാണ് ഗിരീഷ് കര്‍ണാട് ഈ നാടകമെഴുതിയത് . പുരാവൃത്തത്തെ ആസ്​പദമാക്കി മതസഹിഷ്ണുതയെയും ഹിംസാത്മകതയെയും കുറിച്ചുള്ള ഒരു രൂപകമാണ് ഈ സമാഹാരത്തിലെ ’ബലി&rsquo ; അഥവാ ഒരു ആത്മതര്‍പ്പണം എന്ന രചന . ആധുനിക ഇന്ത്യന്‍ നാടകവേദിയിലെ ഏറ്റവും ശ്രദ്ധേയനായ ഗിരീഷ് കര്‍ണാടിന്റെ രണ്ട് മികച്ച നാടകങ്ങള്‍ ആദ്യമായി മലയാളത്തില്‍. അന്താരാഷ്ട്ര പ്രശസ്തങ്ങളായ രണ്ട് ആധുനിക ഭാരതീയ നാടകങ്ങള്‍ : ടിപ്പുസുല്‍ത്താന്റെ സ്വപ്‌നങ്ങള്‍ , ബലി.
Write a review on this book!.
Write Your Review about ടിപ്പുസുല്‍ത്താന്റെ സ്വപ്‌നങ്ങളും ബലിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1301 times