Book Name in English : Transgender-charithram-samskaram-prathinidhanam
പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠ നിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്ജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്‌കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.Write a review on this book!. Write Your Review about ട്രാന്‍സ്ജന്റര്‍-ചരിത്രം-സംസ്‌കാരം-പ്രതിനിധാനം Other InformationThis book has been viewed by users 4 times