Book Name in English : Transistor
തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളി സമാജം എന്‍ഡോവ്‌മെന്റ് ലഭിച്ച കൃതി.
ഉഭയപർവ്വം മുതൽ ജീവിതത്തിന്റെ പുസ്തകംവരെ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോ കഥയും ആഖ്യാനത്തിന്റെ സവിശേഷതയും ലാളിത്യവുംകൊണ്ട് വായനക്കാരെ വായിപ്പിക്കാതിരിക്കില്ല എന്നതാണ് ഈ കഥകളുടെ പ്രാഥമികമായ സവിശേഷത. ഓർമ്മകൊണ്ട് വർത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും… എല്ലാംതന്നെ അസ്വസ്ഥയോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല. മനസ്സിൽ കഥകൾകൊണ്ട് ഒരു മുറിവിടുന്നു ശ്രീശാന്ത്. അതിന്റെ വേദന അങ്ങനെ ശമിക്കുകയില്ല. അങ്ങനെയുള്ള വേദനകൾ തീർക്കുന്നവരാണല്ലോ എല്ലാ നല്ല എഴുത്തു കാരും.
– പി.വി. ഷാജികുമാർ
നൂതനവും ലളിതവുമായ ആഖ്യാനത്തിലൂടെ വർത്തമാനകാലത്തെ ആവിഷ്കരിക്കുന്ന കഥകൾ.Write a review on this book!. Write Your Review about ട്രാന്‍സിസ്റ്റര്‍ Other InformationThis book has been viewed by users 874 times