Image of Book ഉടലുരുകുന്നതിന്റെ മണം
  • Thumbnail image of Book ഉടലുരുകുന്നതിന്റെ മണം
  • back image of ഉടലുരുകുന്നതിന്റെ മണം

ഉടലുരുകുന്നതിന്റെ മണം

Publisher :DC Books
ISBN : 9789364876698
Language :Malayalam
Edition : 2024
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Udalurukunathinte Manam

റാഷിദയുടെ കവിതകൾ പ്രണയിച്ച് മതിവരാത്തവളുടെ വിഷാദസങ്കലിതമായ ആത്മഭാഷണങ്ങളാണ്. അതിൽ പുതുകാലം ഉയർത്തിപ്പിടിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയവും സ്ത്രീ-പുരുഷ ബന്ധത്തെ സംബന്ധിക്കുന്ന നവധാരണകളും ഇടകലരുന്നുണ്ട്. പ്രണയത്തെ സ്ത്രീയുടെ പക്ഷത്തുനിന്ന് വൈകാരികമായി പുനർ നിർമ്മിക്കാനുള്ള ശ്രമമാണ് ഈ സമാഹാ രത്തിലെ കവിതകളെ വ്യത്യസ്‌തമാക്കുന്നത്.“അവതാരിക ഡോ. എസ്. ഗോപുപ്രണയമണം. പ്രേമത്തിൻ്റെ നാനാർത്ഥം. സത്യപ്പുല്ല്, അകന്നകന്ന്, കടലിനെ പുണരുന്ന ആകാശം. പ്രണയസത്യവാങ്‌മൂലം തുടങ്ങിയ 37 കവിതകൾ .
Write a review on this book!.
Write Your Review about ഉടലുരുകുന്നതിന്റെ മണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 55 times