Image of Book ഉദയം അസ്തമയം
  • Thumbnail image of Book ഉദയം അസ്തമയം
  • back image of ഉദയം അസ്തമയം

ഉദയം അസ്തമയം

Publisher :Green Books
ISBN : 9789348125149
Language :Malayalam
Edition : 2025
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Udayam Asthamayam

കൂട്ടുകാരായ നാൽവർ സംഘം കടന്നുപോയ ജീവിതനാൾവഴികളാണ് ഈ നോവലിന്റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയിൽ പ്രവേശിക്കുകയും അവർ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വർത്തമാനകാലത്തിൽ ഏറ്റവും പ്രസക്തമാണെന്ന് ഉദ്ഘോഷിക്കുന്ന രചന. എട്ട് ദശാബ്ദങ്ങളുടെ നേർക്കാഴ്ച്‌ചകളിലൂടെയുള്ള ആത്മകഥാപരമായ ആവിഷ്‌കാരം.
Write a review on this book!.
Write Your Review about ഉദയം അസ്തമയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 75 times