Image of Book ഉടുമ്പുകളുടെ ഉദ്യാനം
  • Thumbnail image of Book ഉടുമ്പുകളുടെ ഉദ്യാനം
  • back image of ഉടുമ്പുകളുടെ ഉദ്യാനം

ഉടുമ്പുകളുടെ ഉദ്യാനം

Publisher :Kairali Books
ISBN : 9780000154392
Language :Malayalam
Edition : 2024
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Udumbukalude Udyanam

ഇടങ്ങൾ നഷ്ടപ്പെട്ടവരുടെ കഥകളാണിത്.ഓരത്തേക്ക് മാറ്റിനിർത്തപ്പെട്ടവർ, ചവിട്ടി നിന്ന ഭൂമി ഒലിച്ചുപോയവർ,തൊഴിലിടങ്ങൾ നഷ്ടപ്പെട്ടവർ…അങ്ങനെ കുറെ ജീവിതങ്ങൾ ഇതിലുണ്ട്.അഗ്നിപർവതം പോലെ ചിലർ ഇവിടെ പൊട്ടിത്തെറിക്കുന്നുണ്ട്,ഉരുകി ഒലിക്കുന്നുണ്ട്,ഇടനെഞ്ചിൽ തേങ്ങലുമായി അശാന്തരായി അലയുന്നുണ്ട്. നീറി നീറി ഭസ്മമായി മാറുന്ന രൂപാന്തരമാണ്, സ്പുടം ചെയ്യലാണ് ഈ കഥകളിൽ സംഭവിക്കുന്നത്
Write a review on this book!.
Write Your Review about ഉടുമ്പുകളുടെ ഉദ്യാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 26 times