Book Name in English : Ullil Kinnaram Parayunnavar
കടലതിനാണല്ലോ കപ്പലിനുപോകാന്‍, സൂര്യനതിനാണല്ലോ ആകാശത്തില്‍ തെളിഞ്ഞുനിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്റെ ക്ഷേമം ആരായാന്‍, അപ്പോള്‍ അകലങ്ങളില്‍നിന്നും മലകളെ പുല്‍കി,കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെ പ്പോലെ കടലിന്റെ വിശാലതയിലേക്ക് ഊതിവരും കപ്പലിനെ തഴുകി പായ് മരങ്ങളോട് അടക്കത്തില്‍ കിന്നാരം പറയും
അഭിനവഗുപ്തനും അശാനും എഴുത്തഛനും സക്ഷാല്‍ എം ഗോവിന്ദനും,ബോറിസ് പാസ്റ്റര്‍നാക്കും ഹെന്‍റിതോറെയും, റസ്സലും ഗലീബും ഹെസ്സെയും യൂങും ഹൃദയത്തില്‍ കിന്നാരം പറയാനെത്തുന്നു. ഗുരുമുഖത്തുനിന്നുള്ള സത്യവചനങ്ങള്‍ ആത്മാവിലാവാഹിക്കാന്‍ ഒരു പുസ്തകംWrite a review on this book!. Write Your Review about ഉള്ളില്‍ കിന്നാരം പറയുന്നവര്‍ Other InformationThis book has been viewed by users 2488 times