Book Name in English : Ulvelicham
പ്രതിസന്ധിയിൽ എങ്ങനെ അവസരം കണ്ടെത്താമെന്നും ഇരുട്ടിനെ എങ്ങനെ വെളിച്ചമാക്കാമെന്നും അവനവനെ മെച്ചപ്പെടുത്തി തന്റെ ചുറ്റുപാടുകളെ എങ്ങനെ മാറ്റാമെന്നും പറയുന്ന 30 കവിതകൾ. ഓരോ കവിതയിലും നിങ്ങൾക്ക് നിങ്ങളെ കാണാനാവും. നിങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ചുറ്റുള്ളവരിലേക്കും സ്നേഹം നിറക്കാൻ സാധിക്കും.Write a review on this book!. Write Your Review about ഉൾവെളിച്ചം Other InformationThis book has been viewed by users 2 times