Book Name in English : Undo
വ്യത്യസ്തവും സത്യസന്ധവുമായ കവിതകളുടെ സമാഹാരമാണ് ‘അൺഡു’ എന്ന കൃതി. അഖിൽ പുതുശ്ശേരിയുടെ കവിതകൾക്ക് വിഷാദത്തിൻ്റെ ആന്തരശ്രുതിയുണ്ട്. കവിമനസ്സിൽ നിറയുന്ന അനിർവചനീയമായ നോവ് സാധാരണ ജീവിതസന്ദർഭങ്ങളുമായി സങ്കലനം ചെയ്യുമ്പോഴാണ് ഈ കവിതകൾ മികച്ച ഇമേജുകൾ കൊണ്ട് ഇരുണ്ടു തുടുക്കുന്നത്.Write a review on this book!. Write Your Review about അൺഡു Other InformationThis book has been viewed by users 86 times