Book Name in English : Unnatha Vidhyabyasam Evide Engane
ഈ പുസ്തകം പ്രധാനമായും മൂന്നു ഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത് ആദ്യഭാഗത്ത് കോഴ്സുകളെക്കുറിച്ചുള്ള വിവരണമാണ് നല്‍കുന്നത്. ഏകദേശം ഇരുപത്തഞ്ചോളം കോഴ്സുകളും അവയിലെ ഉപവിഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ എല്ലാവരുടെയും മനസ്സില്‍ ഉള്ള ധാരണ എഞ്ചിനീയറിംഗ്, മെഡിക്കല്‍ എന്നീ രണ്ടു കോഴ്സുകളില്‍ മാത്രമാണ് സാധ്യത എന്നതാണ്.Write a review on this book!. Write Your Review about ഉന്നത വിദ്യാഭ്യാസം എവിടെ എങ്ങനെ Other InformationThis book has been viewed by users 1817 times