Book Name in English : Uppumazhayile Pachilakal
എഴുത്തിന്റെ വഴിയിലെ ഭയപ്പെട്ട നടത്തം. ഓര്‍മ്മകളുടെ കൂടു പൊട്ടുന്ന ഇരമ്പം. വിരല്‍ത്തുമ്പില്‍ പിടി മുറുക്കുന്ന വിറയലും വിയര്‍പ്പും. എഴുത്തുകടലാസു നനയ്‌ക്കുന്ന ഉപ്പുമഴത്തുള്ളികള്‍... കഥയുടെ സചേതനമായ എഴുത്താണി സ്വന്തമായുള്ള കഥാകാരിയുടെ രണ്ടാമത്തെ പുസ്‌തകം.
Write a review on this book!. Write Your Review about ഉപ്പുമഴയിലെ പച്ചിലകള്‍ Other InformationThis book has been viewed by users 2591 times