Book Name in English : Urdhwanga Rogangal
ചെവി , മൂക്ക് , തൊണ്ടയോടു ബന്ധപ്പെട്ട ഭാഗങ്ങള്‍ . ശിരസ്സ് എന്നിവിടങ്ങളിലുണ്ടാകുന്ന രോഗങ്ങളെപറ്റിയും അവയ്ക്ക് ചെയ്യാവുന്ന ലഘുവും പെട്ടെന്ന് ഫലം നല്‍കുക്കവയുമായ ചികിത്സകളെ ഉള്‍പ്പെടുത്തി സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകത്തക്കവിധം വളരെ ലളിതമായരീതിയില്‍ പ്രതിപാദിച്ചിട്ടുള്ളതാണ് ഈ കൃതി . ജീവിതരീതിക്കനുസൃതമല്ലാത്ത ആഹാര വിഹാരങ്ങളും മറ്റും ശീലിക്കേണ്ടിവരുന്ന ഈ കാലത്ത് സംഭവിക്കുന്ന ഏതാനും ചില രോഗങ്ങളുടെ ആയുര്‍വേദ ചികിത്സാ വിധികളാണ് ഈ കൃതിയില്‍ പ്രസ്താവിച്ചിട്ടുള്ളത്.
Write a review on this book!. Write Your Review about ഊര്‍ദ്വാംഗ രോഗങ്ങള്‍ Other InformationThis book has been viewed by users 1574 times