Image of Book ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1
  • Thumbnail image of Book ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1
  • back image of ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1

ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1

ISBN : 9788130009100
Language :Malayalam
Edition : 2014
Page(s) : 250
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 340.00
Rs 323.00

Book Name in English : Uroobinte therenjedutha kathakal - Volume 1

മലയാള കഥാലോകത്തെ ഊഷ്മളമാക്കിയ ഉറൂബിന്റെ ഉജ്ജ്വലമായ കഥകളുടെ സമാഹാരം . മാനവസ്നേഹത്തിന്റെ മഹനീയ തലങ്ങളിലേക്ക് സന്നിവേശിപ്പിച്ച് അതുല്യമായ ശില്പ ചാരുതയോടെ കഥപറഞ്ഞ ഉറൂബ് മലയാള സാഹിത്യത്തിനു ലഭിച്ച വരദാനമാണ് . ജീവിതാനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്നാണ് ഉറൂബിന്റെ കഥകള്‍ ഉറവ പൊട്ടുന്നത് . കാലത്തിന് കെടുത്തിക്കളയാനാവാത്തവിധം നമ്മുടെ സംസ്കാരത്തിന്റെ അജ്ഞാത തലങ്ങളെ അവ ശോഭനമാക്കുന്നു . അതിവിസ്തൃതമായ കഥാ സമ്പത്തില്‍നിന്നു തിരഞ്ഞെടുത്ത ശ്രദ്ധേയമായ കഥകളുടെ സമാഹാരമാണിത് .
Write a review on this book!.
Write Your Review about ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4521 times

Customers who bought this book also purchased