Book Name in English : Ushnarashi Karappurathinte Ithihaasam
ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമര കാലഘട്ടം പശ്ചാത്തലമാക്കി കെ.വി. മോഹന്‍കുമാര്‍ രചിച്ച നോവല്‍
ഉഷ്ണരാശി’യെന്ന ’കരപ്പുറത്തിന്റെ ഇതിഹാസം’ കരപ്പുറമെന്ന പ്രദേശം മാത്രമല്ല, കേരളസമൂഹം തന്നെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടിവന്ന ചില സവിശേഷസന്ധികളുടെ ആഖ്യാനമെന്ന നിലയില്‍, ഒരു ദേശത്തിന്റെ ഇതിഹാസമായിത്തീരുന്നു. ഈ കാലഘട്ടത്തിന്റെ, സ്വാതന്ത്ര്യാനന്തരം നാം നയിക്കുന്ന ജീവിതത്തിന്റെ, ഇതിഹാസമായിത്തീരുന്നു.
കീഴാള-സ്ത്രീ പ്രാതിനിധ്യമുള്ള കേരളത്തിന്റെ ജ്വലിക്കുന്ന സമരഭരിതനാളുകളെ ആവിഷ്‌ക്കരിച്ച നോവല്‍. ഒരു ദേശത്തിന്റെ ഉയിര്‍പ്പിന്റെ കഥ. ചോരതുടിക്കുന്ന താളുകളുള്ള ഇതിഹാസപുസ്തകം. reviewed by Pavizham Pavizham
Date Added: Saturday 12 Sep 2015
Wonderful presentation..Definitely it will help young generations to know the past..life in that time...
Rating: [5 of 5 Stars!]
Write Your Review about ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം Other InformationThis book has been viewed by users 2596 times