Book Name in English : Utharachithram
വ്യത്യസ്ത കഥാതന്തുക്കളാൽ മെനഞ്ഞെടുത്ത ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം ഒന്നിനൊന്നു വ്യത്യസ്‌തമായ രീതിയിൽ അനുവാചക ഹൃദയങ്ങളിൽ അനുരണനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമേതുമില്ല. പ്രമേയങ്ങളുടെ നിർവ്യാജ ധീരതകൊണ്ടും, മൊഴിവഴക്കങ്ങളുടെ ജൈവികതകൊണ്ടും ഇനിയും പുതിയ രചനകളിലേക്ക് മുഴുകുവാൻ ശ്രീ സുധീറിന് സാധ്യമാവട്ടെ.
-ഡോ.എം.വി.മുകുന്ദൻWrite a review on this book!. Write Your Review about ഉത്തര ചിത്രം Other InformationThis book has been viewed by users 246 times