Book Name in English : Uthararamacharithaamrutham
രാമായണത്തിലെ പൂർവ്വകാണ്ഡങ്ങൾ വായിക്കുമ്പോൾ പലവിധത്തിലുള്ള ചോദ്യങ്ങളും സംശയങ്ങളും നമ്മിൽ അങ്കുരിക്കാറുണ്ട്. ഉത്തരകാണ്ഡം ശ്രദ്ധയോടെ വായിക്കുമ്പോൾ അവയ്ക്കുള്ള സമാധാനവും ലഭിക്കുന്നു. ഉത്തരകാണ്ഡംകൂടിയുണ്ടെങ്കിലേ രാമായണം പൂർത്തിയാകുന്നുള്ളു എന്നു സാരം. എത്രയോ ബൃഹത്തും മഹത്തുമായ വാല്മീകി രാമായണത്തിലെ ഉത്തര രാമായണം അടർത്തിയെടുത്ത് കഥാരൂപേണ തയ്യാറാക്കിയിരിക്കുന്നതാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about ഉത്തരരാമചരിതാമൃതം Other InformationThis book has been viewed by users 3 times