Book Name in English : Uthirnnuveena Moonnu Akasappazhangal
ബോള്‍ഷെവിക് വിപ്ലവത്തിനുശേഷവും പരിവര്‍ത്തനങ്ങളൊന്നും ഏശിയിട്ടില്ലാത്ത ഒറ്റപ്പെട്ട അര്‍മേനിയന്‍ പര്‍വ്വതഗ്രാമം. ജീവിതം എത്ര ദുരിതമയമായിരിക്കുമ്പോഴും എത്ര മനോഹരമാണെന്ന്, പരസ്പരവിശ്വാസവും സ്‌നേഹസമ്പര്‍ക്കങ്ങളുംകൊണ്ട് എത്രത്തോളം മഹത്തരമാക്കാമെന്ന് അനാട്ടോലിയ എന്ന പെണ്‍കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ അനുഭവത്തിലൂടെ ചിത്രീകരിക്കുന്ന മനോഹരമായ നോവല്‍. കഥയുടെ മാന്ത്രികദണ്ഡുമായി എഴുത്തുകാരി നെയ്‌തെടുത്ത ജീവിതത്തെക്കുറിച്ച്.Write a review on this book!. Write Your Review about ഉതിർന്നുവീണ മൂന്ന് ആകാശപ്പഴങ്ങൾ Other InformationThis book has been viewed by users 883 times