Book Name in English : Uthishta Bharata
വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍നിന്നു മടങ്ങിവന്ന് കൊളംബോമുതല്‍ അല്‍മോറവരെ ചെയ്ത പ്രസംഗങ്ങള്‍ ഭാരതജനതയെ ഉണര്‍ത്തുന്നതിനും, ഉശിരോടെ പ്രവര്‍ത്തിക്കുന്നതിനും വേണ്ടി ഉതിര്‍ത്ത ഉജ്ജ്വല വാഗ്‌വൈഖരിയാണ്. അവയില്‍ ചൈന്നെയില്‍ ചെയ്ത പ്രസംഗങ്ങള്‍ അതീവപ്രചോദകങ്ങളാണ്. ഈ പ്രസംഗങ്ങള്‍ മാത്രമടങ്ങുന്ന ഈ ചെറുഗ്രന്ഥം കേരളത്തിലെ യുവജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നുWrite a review on this book!. Write Your Review about ഉത്തിഷ്ഠ ഭാരത Other InformationThis book has been viewed by users 579 times