Book Name in English : Utsavapachakam
ലോകത്തെവിടെയായാലും ഭക്ഷണത്തോടുകൂടി ബന്ധപ്പെട്ടതാണ് ഉത്സവും ആഘോഷങ്ങളും വിശേഷപ്പെട്ട ഭക്ഷണങ്ങള്‍ വിളമ്പാറുള്ള കാലംകൂടിയാണവ. കേരളത്തില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ വിളമ്പാവുന്ന സവിശേഷ വിഭവങ്ങളുടെ രുചികൂട്ടുകളുടെ നാവില്‍ വെള്ളമൂറുന്ന അപൂര്‍ വ്വസമാഹാരം.Write a review on this book!. Write Your Review about ഉത്സവപാചകം Other InformationThis book has been viewed by users 1959 times