Image of Book ഉയിരടയാളങ്ങൾ
  • Thumbnail image of Book ഉയിരടയാളങ്ങൾ
  • back image of ഉയിരടയാളങ്ങൾ

ഉയിരടയാളങ്ങൾ

Publisher :Saikatham Books
ISBN : 9788197244889
Language :Malayalam
Edition : 2024
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Uyiradayalangal

അനുഭവങ്ങളുടെ അഭ്രപാളികളെ ശിഥിലീകരിക്കുന്ന ചില രേഖപോലെയാണ് കാലത്തിൻ്റെ ഇടപെടലുകൾ ഓരോരുത്തരുടേയും ജീവിതത്തിൽ സംഭവിക്കുന്നത്. ഓരോ വായനക്കാരനും പരിചിതമോ അപരിചിതമോ അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതാനുഭവത്തി ലൂടെയോ കടന്നുപോയ കഥകൾ ഈ പുസ്‌തകത്തിൽ വന്നു സംഭവിക്കാൻ സാധ്യതകളുണ്ട്. അനുഭവത്തി ലധിഷ്‌ഠിതമായ ദിനരാത്രങ്ങളുടെ യാത്രയാണ് നമ്മുടെ എല്ലാവരുടെയും ജീവിതം. നാം മറ്റുള്ളവരുടെ ജീവിതത്തിലൂടെയോ കാഴ്‌ചപ്പാടിലൂടെയോ യാത്ര ചെയ്യുമ്പോൾ മുന്നിൽ തെളിയുന്ന രേഖാചിത്രമായി മാറുന്ന കഥകളാണ് ഉയിരടയാളങ്ങൾ.
Write a review on this book!.
Write Your Review about ഉയിരടയാളങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 83 times