Image of Book വി ആർ ഗോവിന്ദനുണ്ണിയുടെ കഥകൾ
  • Thumbnail image of Book വി ആർ ഗോവിന്ദനുണ്ണിയുടെ കഥകൾ
  • back image of വി ആർ ഗോവിന്ദനുണ്ണിയുടെ കഥകൾ

വി ആർ ഗോവിന്ദനുണ്ണിയുടെ കഥകൾ

ISBN : 9788130027432
Language :Malayalam
Edition : 2024
Page(s) : 112
Condition : New
no ratings yet, be the first one to rate this !

Book Name in English : V R Govindanunniyude Kathakal

പരിചിത ജീവിതത്തിൻ്റെ ഇരുണ്ട ഇടനാഴികളിലേക്ക് വെളിച്ചം വീശുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. സാമൂഹിക ജീവിതത്തിന്റെ പുറമ്പോക്കിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നോവുകളും പ്രത്യാശയുടെ പുലരിയെ സ്വപ്‌നം കാണാത്ത കനലെരിയുന്ന മനസ്സിന്നുടമകളുടെ നീറ്റലുകളും വായനക്കാരുടെ ഹൃദയഭിത്തികളിൽ ചില അടയാളപ്പെടുത്തലുകൾ നടത്തുന്നുണ്ട്. വിഷയ വൈവിധ്യം കൊണ്ടും രചനയുടെ ലാളിത്യം കൊണ്ടും പാരായണസുഖം നൽകുന്നു ഇവ.
Write a review on this book!.
Write Your Review about വി ആർ ഗോവിന്ദനുണ്ണിയുടെ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 92 times