Image of Book വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം
  • Thumbnail image of Book വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം
  • back image of വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം

വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം

Publisher :Sign Books
ISBN : 9780000103680
Language :Malayalam
Edition : 2025
Page(s) : 80 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : V S Communist Manushyaavatharam

പോരാട്ടത്തിൻ്റെ കനൽവഴികളിലൂടെയുള്ള വി. എസ്. അച്ചുതാനന്ദൻ എന്ന കമ്യൂണിസ്റ്റിൻ്റെ യാത്ര കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തെ ചുവപ്പിച്ച ഒരു ഏടായിരുന്നു. പുന്നപ്ര- വയലാർ വിപ്ലവഭൂമിയിൽ നിന്ന് ആരംഭിച്ചതാണ് ത്യാഗനിർഭരമായ ആ പോരാട്ടജീവിതം. 1964 ലെ പിളർപ്പിനെ തുടർന്ന് സി.പി.ഐ (എം) രൂപവത്കരിപ്പോൾ അതിൻ്റെ മുഖ്യനേതാക്കളിലൊരാളായി വി.എസ് ഉണ്ടായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അദ്ദേഹം ജനങ്ങൾക്കുവേണ്ടി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം പാർട്ടിക്കുള്ളിലും അതിശക്തമായ പോരാട്ടങ്ങളാണ് നടന്നത്. ഈ രണ്ട് പോരാട്ടങ്ങളെയും രേഖപ്പെടുത്തുന്ന ഒരു സമഗ്രമായ രാഷ്ട്രീയ ജീവചരിത്രമാണ് വി.എസ്സിൻ്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സഹയാത്രികനായ പിരപ്പൻകോട് മുരളി എഴുതിയ ഈ കൃതി.
Write a review on this book!.
Write Your Review about വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 60 times