Book Name in English : Vaasthu Lakshanam
വാസ്തുവിനെക്കുറിച്ച് പലരും ധരിച്ചുവച്ചിരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ല. സുഖം, സൗകര്യം, സാമ്പത്തികലാഭം, സ്വസ്ഥത എന്നിവ ലഭിക്കാൻ പാലിക്കേണ്ട വാസ്തുതത്വങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ആധുനിക ഗൃഹനിർമ്മാണവും വാസ്തുശാസ്ത്രവും എങ്ങനെ യോജിപ്പിക്കാം എന്ന് ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ പ്രശസ്ത വാസ്തുശാസ്ത്ര പണ്ഡിതൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് വിശദീകരിക്കുന്നു. ഒപ്പം സാധാരണ ഉയർന്നുവരാറുള്ള ചോദ്യങ്ങൾക്ക് മറുപടി, ലക്ഷണമൊത്ത പ്ലാനുകൾ, ലളിതമായ കണക്കുകൾ എന്നിവയും ചേർത്തിരിക്കുന്നു.Write a review on this book!. Write Your Review about വാസ്തു ലക്ഷണം - വാസ്തു തത്ത്വങ്ങള്‍ പാലിച്ച് എങ്ങനെ വീട് നിര്‍മിക്കാം Other InformationThis book has been viewed by users 2182 times