Book Name in English : Vaidikavangmayam
നാല് വേദങ്ങള്‍, ആറ് വേദാംഗങ്ങള്‍, ആറ് ദര്‍ശനങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ഉപവേദങ്ങള്‍, ലക്ഷണ ഗ്രന്ഥങ്ങളായ പ്രാതിശാഖ്യങ്ങള്‍ വരെ പരന്നുകിടക്കുന്ന വൈദികവാങ്മയത്തെ പരിചയപ്പെടുത്തുന്ന ഭാഷയിലെ ആദ്യഗ്രന്ഥം.Write a review on this book!. Write Your Review about വൈദികവാങ്മയം Other InformationThis book has been viewed by users 1261 times