Book Name in English : Vaiga I P S - Kamala Govind
ഒരു പക്ഷേ ആദ്യമായാകണം കമലാഗോവിന്ദ് ഒരു കുറ്റാന്വേഷണ കഥ പറയുന്നത്. വൈഗ ഐ പി എസ് എന്ന കഥാപാത്രം വായനക്കാരുടെ മനസ്സ് കീഴടക്കുമെന്ന് തീര്‍ച്ച.reviewed by Anonymous
Date Added: Friday 19 Dec 2025
മുഴുവനും അക്ഷരത്തെറ്റുകൾ. കഥ നല്ലതാണ്. മലയാളം അറിയാവുന്ന ഒരാളെ proof reader ആയി appoint ചെയ്യാമായിരുന്നു.
Rating:
[2 of 5 Stars!]
Write Your Review about വൈഗ ഐ പി എസ് Other InformationThis book has been viewed by users 2725 times