Book Name in English : Vaiki Vanna Vasantham
സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെ വൈകി വന്ന വിവേകത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കഥയാണിത്. ഹേമചന്ദ്രന്‍റെ കുടുംബത്തിലെ ദൈനംദിന ജീവിതത്തിലൂടെ ആവിഷ്കരിക്കുന്നത് ഒരു ഗ്രാമവും അതിനു ചുറ്റുമുള്ള ഒരുകൂട്ടം നിഷ്കളങ്കരായ മനുഷ്യരെയുമാണ്. ഹേമചന്ദ്രന്‍റെ കുടുംബവും സാമ്പത്തിക ഞെരുക്കങ്ങളും സ്വാര്‍ത്ഥതയുടെ കഥകളും നിസ്വാര്‍ത്ഥതയുടെ വിളക്കുകളും. ഹേമചന്ദ്രന് സംഭവിച്ചതെന്ത്?Write a review on this book!. Write Your Review about വൈകി വന്ന വസന്തം Other InformationThis book has been viewed by users 1485 times