Book Name in English : Vaikunda Swamikal
സവര്‍ണാധിപത്യത്തോട് നിരന്തരം പോരാടുകയും അനാചാരങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്ത് ആത്മീയ ചൈതന്യമാണ് അയ്യാവൈകുണ്ഠ സ്വാമികള്‍. അധികാരവര്‍ഗത്തിനെതിരെ അദ്ദേഹം ഇളക്കിവിട്ട അമര്‍ഷത്തിന്റെ കനലുകള്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ ഹൃദയത്തില്‍ ആളിക്കത്തി.Write a review on this book!. Write Your Review about വൈകുണ്ഠ സ്വാമികള്‍ Other InformationThis book has been viewed by users 2737 times