Book Name in English : Vailoppilli Sampoorna Krithikal vol 1-2
മലയാളിയുടെ ഏറ്റവും സൂക്ഷ്‌മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍ കൊണ്ടു സ്‌പര്‍ശിച്ച വൈലോപ്പിള്ളിയുടെ കവിതകള്‍, ആത്മകഥ, നാടകം, ഗദ്യലേഖനങ്ങള്‍, അസമാഹൃതരചനകള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമ്പൂര്‍ണ്ണസമാഹാരം.
Write a review on this book!. Write Your Review about വൈലോപ്പിള്ളി സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം 1 2 Other InformationThis book has been viewed by users 3945 times