Image of Book വാക്കിന്റ സഞ്ചാരങ്ങള്‍
  • Thumbnail image of Book വാക്കിന്റ സഞ്ചാരങ്ങള്‍
  • back image of വാക്കിന്റ സഞ്ചാരങ്ങള്‍

വാക്കിന്റ സഞ്ചാരങ്ങള്‍

Publisher :Saikatham Books
ISBN : 9789382757245
Language :Malayalam
Page(s) : 72
Condition : New
2 out of 5 rating, based on 16 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Vakkinte Sancharangal

മലയാള നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ഉന്നത സ്ഥാനമുള്ളതുമായ കൃതികളെ വീണ്ടും വായിക്കുകയാണ് ഈ പുസ്തകത്തില്‍. വായനാസമീപനങ്ങളിലെ വ്യതിയാനങ്ങള്‍ കൃതികളെ അഴിച്ചുപണിയുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് ഈ പുസ്തകം.
ചന്തുമേനോന്‍, സി.വി കേശവദേവ്, തകഴി, ബഷീര്‍, മീര, മോയീന്‍കുട്ടി വൈദ്യര്‍, ഉറൂബ് തുടങ്ങിയ മഹാമനീഷികളുടെ കൃതികള്‍ പുത്തന്‍ കാഴ്ചകളായി, സാംസ്‌കാരിക അനുഭവങ്ങളായി പരിണമിക്കുന്നു, ഈ പുസ്തകത്തില്‍.
നോവല്‍ നല്കുന്ന സാംസ്‌കാരികാനുഭവങ്ങളിലേക്ക് കടന്നു കയറാന്‍ ഇക്കാലത്തിന്റെ കൈപ്പുസ്തകം.
Write a review on this book!.
Write Your Review about വാക്കിന്റ സഞ്ചാരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1261 times

Customers who bought this book also purchased