Image of Book വാക്കുകളുടെ വിസ്മയം
  • Thumbnail image of Book വാക്കുകളുടെ വിസ്മയം
  • back image of വാക്കുകളുടെ വിസ്മയം

വാക്കുകളുടെ വിസ്മയം

Publisher :H and C Books
Language :Malayalam
Edition : NA
Page(s) : 165
Condition : New
3 out of 5 rating, based on 92 review(s)

Book Name in English : Vakkukalude Vismayam

എം ടി യുടെ വാക്കുകള്‍ എന്നും മലയാളിക്ക് വിസ്മയത്തിന്റെ ലോകമായിരുന്നു. എഴുത്തിലെന്നപോലെ സ്വന്തം വ്യക്തിത്വം സ്ഫുരിക്കുന്നവയാണ്‌ എം. ടി. യുടെ പ്രസംഗങ്ങള്‍. വാമൊഴിപാരമ്പര്യം എഴുത്തിനു മുന്‍പേ വരുന്നതാണ്‌. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകളിലൂടെ എം. ടി. നടത്തിയ പ്രസംഗങ്ങളുടെ ഈ സമാഹാരം എം. ടി യുടെ കൃതികളില്‍നിന്ന്‌ ഒരു വേറിട്ട അനുഭവം വായനക്കാരന്‌ പകര്‍ന്നു നല്‍‌കുന്നു.
reviewed by Anonymous
Date Added: Wednesday 5 Oct 2022

വരമൊഴി\r\n

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 21 Jan 2020

മലയാളം

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about വാക്കുകളുടെ വിസ്മയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9156 times

Customers who bought this book also purchased