Book Name in English : Vakkum Vazhum
വേറിട്ട രചനാതന്ത്രങ്ങളുമായി മലയാള സാഹിത്യ ചരിത്രത്തിൽ സ്ഥാനമുറപ്പിച്ച ടി. രാമചന്ദ്രന്റെ രചനകൾ. മലയാളത്തിലെ മുൻനിര എഴുത്തുകാരായ എം. കൃഷ്ണൻ നായർ, സുകുമാർ അഴീക്കോട്, എം.വി.ദേവൻ, എം.ടി. വാസുദേവൻനായർ, ഡി. വിനയചന്ദ്രൻ, സി.ആർ. പരമേശ്വരൻ തുടങ്ങിയവർ ടി.ആറിൻ്റെ ഓർമകൾ രേഖപ്പെടുത്തുന്നു. പഠനത്തിനും പരിചയപ്പെടലിനു മായി എല്ലാ തലമുറകൾക്കും പുസ്തക ശേഖരത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന അമൂല്യഗ്രന്ഥം.Write a review on this book!. Write Your Review about വാക്കും വാഴും Other InformationThis book has been viewed by users 9 times