Book Name in English : Valapattanam Kathakal
വളപട്ടണം അതിന്റെ ചരിത്രം കഥകളിലൂടെ പറഞ്ഞു തുടങ്ങുകയാണ്. തങ്ങള്‍ ജീവിച്ച കാലം, ദേശം, അവസ്ഥ, നഷ്ടവിലാപങ്ങള്‍ , പാലായനം എല്ലാം വാക്കുകളിലൂടെ പുനര്‍ജനിക്കുകയാണ്. വികാരങ്ങളുടെ പൊട്ടിത്തെറിയില്‍ ആവിഷ്കാരത്തിന്റെ ഭാഷ പോലും അവര്‍ക്ക് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ സൂചകങ്ങള്‍ കൊണ്ട് അനുഭവങ്ങളെ ആവിഷ്കരിക്കാന്‍ തക്കവിധം ഭാഷയെ പഴുപ്പിച്ചെടുക്കുകയാണ് 17 കഥാകാരന്മാരും ചെയ്യുന്നത്.
എഡിറ്റര്‍ : ഇയ്യ വളപട്ടണം.
എം. ആര്‍ . കെ. സി. മുതല്‍ ഷമിയാസ് വരെയുള്ള ഈ സമാഹാരത്തിലെ കഥാകൃത്തുക്കള്‍ വളപട്ടണം എന്ന ദേശത്തിന്റെ പെരുമ നെറ്റിപ്പട്ടം കണക്കെ ശിരസ്സിലേറ്റുന്നു.Write a review on this book!. Write Your Review about വളപട്ടണംകഥകള്‍ -രണ്ടാം പതിപ്പ്- Other InformationThis book has been viewed by users 912 times