Image of Book വളപട്ടണംകഥകള്‍ -രണ്ടാം പതിപ്പ്-
  • Thumbnail image of Book വളപട്ടണംകഥകള്‍ -രണ്ടാം പതിപ്പ്-

വളപട്ടണംകഥകള്‍ -രണ്ടാം പതിപ്പ്-

Publisher :Saikatham Books
Language :Malayalam
Page(s) : 126
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Valapattanam Kathakal

വളപട്ടണം അതിന്റെ ചരിത്രം കഥകളിലൂടെ പറഞ്ഞു തുടങ്ങുകയാണ്. തങ്ങള്‍ ജീവിച്ച കാലം, ദേശം, അവസ്ഥ, നഷ്ടവിലാപങ്ങള്‍ , പാലായനം എല്ലാം വാക്കുകളിലൂടെ പുനര്‍ജനിക്കുകയാണ്. വികാരങ്ങളുടെ പൊട്ടിത്തെറിയില്‍ ആവിഷ്കാരത്തിന്റെ ഭാഷ പോലും അവര്‍ക്ക് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ സൂചകങ്ങള്‍ കൊണ്ട് അനുഭവങ്ങളെ ആവിഷ്കരിക്കാന്‍ തക്കവിധം ഭാഷയെ പഴുപ്പിച്ചെടുക്കുകയാണ് 17 കഥാകാരന്മാരും ചെയ്യുന്നത്.
എഡിറ്റര്‍ : ഇയ്യ വളപട്ടണം.
എം. ആര്‍ . കെ. സി. മുതല്‍ ഷമിയാസ് വരെയുള്ള ഈ സമാഹാരത്തിലെ കഥാകൃത്തുക്കള്‍ വളപട്ടണം എന്ന ദേശത്തിന്റെ പെരുമ നെറ്റിപ്പട്ടം കണക്കെ ശിരസ്സിലേറ്റുന്നു.
Write a review on this book!.
Write Your Review about വളപട്ടണംകഥകള്‍ -രണ്ടാം പതിപ്പ്-
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 789 times