Book Name in English : Vamshabhramsham
ജനഹൃദയങ്ങളിൽ കണ്ണുനീരിറ്റിച്ചുകൊണ്ട് കഥാവശേഷനാകുന്ന ജയൻ എന്ന കഥാപാത്രം ഒരു ഭാവനാസൃഷ്ടിയല്ല, ജീവസുറ്റ ഒരു മനുഷ്യൻ തന്നെ ആയിരുന്നു. മോഹങ്ങൾ എത്ര വലുതായാലും സദാചാരനിഷ്‌ഠ പാലിച്ച മീനയെന്ന സ്ത്രീ. അവളുടെ ജീവിത വഴിത്താരയിലെ പിഴവുകൾ, നന്മകൾ.. വായന മരിക്കില്ല എന്നുറപ്പിക്കാം ഈ നോവലിന്റെ പേജുകളിലൂടെ കണ്ണോടിച്ചാൽ......Write a review on this book!. Write Your Review about വംശഭ്രംശം Other InformationThis book has been viewed by users 11 times