Book Name in English : Vandhyathayude Vazhiyile Kaivilakkukal
വന്ധ്യതയെന്ന ശാപം പേറി അലയുന്ന ദമ്പതിമാർക്കുള്ള പരിഹാരപുസ്‌തകമാണിത്. അണ്ഡോല്‌പാദനം അറിയുന്നത് എങ്ങനെ?, അണ്ഡവാഹിനിക്കുഴലുകളും വന്ധ്യതയും, ഗർഭധാരണവും ഗർഭാശയമുഴകളും, പുരുഷവന്ധ്യത കാരണങ്ങൾ, പോംവഴികൾ, ഒരു ചെപ്പിലൊതുങ്ങുന്ന ഇന്ദ്രജാലം, വന്ധ്യതാചികിത്സയിലെ നൂതനസൗഭാഗ്യങ്ങൾ തുടങ്ങിയ ലേഖനങ്ങളിലൂടെ മാതൃത്വസൗഭാഗ്യത്തിന് അറിവേകുന്ന കൃതി. നാല്‌പത്തിയാറ് വർഷത്തിലേറെയായി വന്ധ്യതാചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന അനുഗൃഹീതയായ ഒരു ഗൈനക്കോളജിസ്റ്റ് എഴുതിയ ഗ്രന്ഥം.
ലളിതമായ ഭാഷയിൽ എഴുതിയിട്ടുള്ള ഈ പുസ്തകം പ്രശ്‌നബാധിതരായി ഉഴലുന്നവർക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കുക മാത്രവുമല്ല ആശ്വാസവുമരുളുന്നു. കാരുണ്യത്തോടും ക്ഷമയോടും ഈശ്വരവിശ്വാസത്തോടും രോഗികളോടു പെരുമാറുന്ന ഒരു ഡോക്‌ടർ യഥാർത്ഥത്തിൽ ഒരു ദൈവപൂജ തന്നെയാണ് നിർവ്വഹിക്കുന്നത്.
- സുഗതകുമാരിWrite a review on this book!. Write Your Review about വന്ധ്യതയുടെ വഴിയിലെ കൈവിലക്കുകൾ Other InformationThis book has been viewed by users 202 times