Book Name in English : Vargeeyathaykkethire Oru Pusuthakam
മതേതര ജനാധിപത്യത്തിന് ഭീഷണിയായിക്കഴിഞ്ഞ വര്‍ഗീയതയെയും അതിന്റെ രൂപാന്തരങ്ങളെയും കണിശമായ കാഴ്ചപ്പാടോടെ ഏറ്റെതിര്‍ക്കുന്ന ലേഖനങ്ങള്‍. പ്രദേശം, ജാതി, മതം , ഭാഷ , വംശം , വര്‍ണ്ണം എന്നിവ എളുപ്പത്തില്‍ ഭീകരവാദമായി മാറാനുള്ള സാധ്യത നിലനില്ക്കുന്ന ഇന്നത്തെ ദുര്‍ഘടസന്ധിയില്‍ പ്രസക്തമായ ആലോചനകള്‍.Write a review on this book!. Write Your Review about വര്‍ഗീയതയ്‌ക്കെതിരെ ഒരു പുസ്തകം Other InformationThis book has been viewed by users 1652 times