Image of Book വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിളയും
  • Thumbnail image of Book വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിളയും
  • back image of വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിളയും

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിളയും

Publisher :H and C Books
ISBN : 9789390929283
Language :Malayalam
Edition : 2021
Page(s) : 144
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Variyamkunnath Kunjahammadhajiyum Mappilalahalayum

കേരളം നിര്‍ണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേര്‍ത്ത വര്‍ഷമാണ് 1921; ‘മലബാര്‍ കലാപം’ എന്ന ശീര്‍ഷകത്തില്‍, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കര്‍ഷകസമരമായും മാപ്പിളലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായികസംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തു നില്പായും ഒക്കെ പലര്‍ പല മട്ടില്‍ ഇതു വ്യാഖ്യാനിക്കുന്നു. കഥകള്‍ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തില്‍ കോട്ടക്കുന്നിന്റെ ചെരിവില്‍ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം
Write a review on this book!.
Write Your Review about വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിളയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 939 times