Book Name in English : Varkkala Charitram Samskaram Varthamanam
വര്‍ക്കലയുടെ ഭൂത- വര്‍ത്തമാനകാല ചരിത്രത്തെയും സംസ്കാരത്തിന്റെയും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന രചനാരീതിയിലൂടെ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ വര്‍ക്കലയെന്ന പ്രദേശം എങ്ങെനെയൊക്കെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നും ആ പ്രദേശം ഉള്‍ക്കൊള്ളുന്ന പഴമയും ഗരിമയും തനിമയും അന്നും ഇന്നും എത്രത്തോളമുണ്ടെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about വര്‍ക്കല ചരിത്രം സംസ്കാരം വര്‍ത്തമാനം Other InformationThis book has been viewed by users 1315 times