Book Name in English : Varnagalude Sangeetham
സമൂഹത്തിന്റെ ഗതിവിഗതികളെ ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെ ഉള്‍കാഴ്ചയോടുകൂടി കാണുന്ന സാഹിത്യ വിമര്‍ശന സമ്പ്രദായം എം. എന്‍. വിജയന്റെ രചനകളുടെ സവിശേഷഗുണമാണ്. സമൂഹത്തിന്റെ എല്ലാ ചലനങ്ങളെയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കാഴ്ചപ്പാടുകള്‍ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ പ്രത്യേകതയാണ്. Write a review on this book!. Write Your Review about വര്‍ണ്ണങ്ങളുടെ സംഗീതം Other InformationThis book has been viewed by users 4290 times