Book Name in English : Varthakalude Swantham Viswanadhan
“സത്യം, സൗഹൃദം, സ്വപ്രയത്നം, സംഗീതം, കുട്ടന്‍ മാമന്‍(എ.പി.വിശ്വനാഥന്‍) എന്ന നന്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന വാക്കുകള്‍. സത്യത്തിന്റെ പാതയില്‍ സ്വപ്രയത്നം കൊണ്ട് പടുത്തുയര്‍ത്തിയ ജീവിതം. സുഹൃദ് സൗഹൃദങ്ങളുടെ ഊഷ്മളതയില്‍ ഒഴുകി എത്തുന്ന പഴയ പാട്ടുകളുടെ ഈണം പാദങ്ങളില്‍ നമസ്കരിക്കുമ്പോള്‍ ഞാനോര്‍ത്തു ഒരു വലിയ സ്നേഹം മറയുന്നു“.ഡോ.എ. ആനന്ദ് കുമാര്‍Write a review on this book!. Write Your Review about വാര്‍ത്തകളുടെ സ്വന്തം വിശ്വനാഥന്‍ Other InformationThis book has been viewed by users 638 times