Book Name in English : Varthayude Panippura
വാര്‍ത്താശേഖരണം മുതല്‍ അച്ചടിവരെ നീളുന്ന പത്രനിര്‍മ്മാണത്തിന്റെ സൂക്ഷ്മതലങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം. പ്രത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പാഠപുസ്തകമാണിത്.ഒരു പത്ര പ്രവര്‍ത്തകന്റെ നാലു ദശാബ്ദക്കാലത്തെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട പുസ്തകം.Write a review on this book!. Write Your Review about വാര്‍ത്തയുടെ പണിപ്പുര Other InformationThis book has been viewed by users 1232 times