Book Name in English : Vathusalayude Kadhakal
സ്ത്രീയുടെ വിശേഷാവസ്ഥയില്‍ നിന്ന് ജീവിതത്തിന്റെ സാമാന്യാവസ്ഥയിലേക്കും തിരിച്ചും ഉള്ള യാത്രകള്‍. വിശാലവും വൈവിധ്യപൂര്‍ണവുമാണ് വത്സലക്കഥകളുടെ ഭൂമിക . സ്ത്രീ എന്ന അടിസ്ഥാനസങ്കല്പം രചനയുടെ ഗതിയെയും എത്തിച്ചേരലിനേയും നിര്‍ണയിച്ചുകൊണ്ടേയിരിക്കുന്നു.Write a review on this book!. Write Your Review about വത്സലയുടെ കഥകള്‍ Other InformationThis book has been viewed by users 825 times