Book Name in English : Vavval Kaykkunna Maravum Kallukondoranayum
സരസവും ലളിതസുഭഗവുമാണ് ഹരികുമാറൻ നർമോപന്യാസങ്ങളിലെ പ്രതിപാദനം. അനന്തപുരിയിലെ ചരിത്രജ്ഞാനത്തോടൊപ്പം സാഹിത്യപുരാണപരിചയവും ഈ കൃതിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. അറിവും ആസ്വാദ്യതയും ഒന്നുപോലെ പകർന്നുതരാൻ പര്യാപ്തമായ ലേഖനങ്ങൾ. പുതുതലമുറയ്ക്ക് തികച്ചും നൂതനമായ അറിവുകളുടെ ലേഖന സമാഹാരം. മുതിർന്ന തലമുറക്കാർക്കും ഏറെക്കുറെ ഗൃഹാതുരതയോടെ മാത്രം ഓർക്കാവുന്ന ചില സംഭവങ്ങൾ. ഹൃദ്യമായ വിവരണംകൊണ്ടു വേറിട്ടുനില്ക്കുന്ന ഓർമ്മകൾ ഗ്രന്ഥകാരന്റെ ജീവിതവീക്ഷണവും ജീവിതസന്ദേശവും പ്രതിനിധാനം ചെയ്യുന്ന കൃതി.ഡോ.എ.എം. ഉണ്ണികൃഷ്ണൻWrite a review on this book!. Write Your Review about വവ്വാൽ കായ്ക്കുന്ന മരവും കല്ലുകൊണ്ടൊരാനയും Other InformationThis book has been viewed by users 10 times