Book Name in English : Vavval Varsham
“മുന്നിലുണ്ടായേക്കാവുന്ന സകല പ്രതിസന്ധികളെയും തന്നില്‍ത്തന്നെയുണ്ടാകുന്ന അനിശ്ചിതത്വങ്ങളെയും മറികടക്കാനായാല്‍ വരും കാല മലയാളകഥയില്‍ ചില അടയാളങ്ങളെങ്കിലും തന്റേതായി ഇടാന്‍ മിനി എം.ബിക്ക് കഴിയും. അത്രത്തോളം സന്തോഷവും പ്രത്യാശയും ഈ കഥകളുടെ വായനയ്ക്കു ശേഷം മനസ്സിലവശേഷിക്കുന്നു എന്നത് നിസ്സാര കാര്യമല്ല“
സുസുമേഷ് ചന്ത്രോത്ത്Write a review on this book!. Write Your Review about വവ്വാല്‍ വര്‍ഷം Other InformationThis book has been viewed by users 1717 times