Book Name in English : Vayalarinte Cherukathakal
കാലത്തിനു നേരെ പിടിച്ച കണ്ണാടിയാണ് വയലാറിന്റെ ചെറുകഥകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥകളില്‍ സംഭവിച്ച പ്രക്ഷുബ്ധമായ പരിവര്‍ത്തനങ്ങളുടെ ജീവിതത്തുടിപ്പുകള്‍ ഈ കഥകളില്‍ മറഞ്ഞിരിക്കുന്നു.Write a review on this book!. Write Your Review about വയലാറിന്റെ ചെറുകഥകള്‍ Other InformationThis book has been viewed by users 2887 times