Book Name in English : Vayanayude Navarasam
വായിച്ചു മറന്നവർക്ക് ഒരു ഓർമ്മപുതുക്കൽ. വായനയുടെ പുതുനാമ്പ് നുണയുന്നവർക്ക് വായിച്ചുവളരാൻ ഒരു പ്രചോദനം. വായന ഒരു തപസ്സാണ്, തപസ്യയാണ്. ഓരോ വായന കഴിയുന്തോറും മനസ്സ് സ്വകാര്യമായി പലതും കൂട്ടിച്ചേർക്കുന്നു, ഉപേക്ഷിക്കുന്നു. വിവിധ വസ്‌തുക്കളിൽ സൂര്യരശ്‌മി പതിച്ചാൽ എന്നതുപോലെ നമ്മുടെ മനസ്സ് പരുവപ്പെടുന്നു. ലേഖകൻ്റെ ആഴത്തിലുള്ള വായനയുടെ ഫലമായി ഭാരതീയ സാഹിത്യത്തിലെ രത്നങ്ങളിൽ ചിലതിനെ അടുത്ത് പരിചയപ്പെടുത്തുന്ന കൃതി. രമ്യാ റോഷ്‌നി ഐ. പി.എസ് ൻ്റെ അവതാരികWrite a review on this book!. Write Your Review about വായനയുടെ നവരസം Other InformationThis book has been viewed by users 6 times