Book Name in English : Vedaghoshamala - Bible Pazhayaniyamakavym -Part -1
കേരളത്തിന്റെ പ്രിയപുത്രനും ഭാരതത്തിന്റെ സുവിശേഷ ചൈതന്യവുമായ വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ ജനനത്താല്‍ പുണ്യമായ കൈനകരി ഗ്രാമത്തില്‍ ജനിച്ച കര്‍ഷകനും കവിയും മതാദ്ധ്യോപകനുമായി ജീവിതം ധന്യമാക്കിയ ആദരണീയനായ വ്യക്തിത്വത്തിനുടമയാണ് ജോയി കളത്തിലാന്‍. വേദഘോഷം(1990) ശ്രീയേശു ഘോഷം മഹാകാവ്യം (2013) വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ (2014) എന്നീ കാവ്യങ്ങളുടെ രചയിതാവാണ് ജോയി കളത്തിലാന്‍.Write a review on this book!. Write Your Review about വേദഘോഷമാല ബൈബിള്‍ പഴയനിയമകാവ്യം ഭാഗം - 2 Other InformationThis book has been viewed by users 586 times