Image of Book വീണവരുടെ വേദം
  • Thumbnail image of Book വീണവരുടെ വേദം
  • back image of വീണവരുടെ വേദം

വീണവരുടെ വേദം

Publisher :Logos Books
ISBN : 9788193021248
Language :Malayalam
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Veenavarude Vedam

പുതിയകവിതയെക്കുറിച്ച് സ്വന്തം അവകാശവാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളുമായി പുതിയ കവികള്‍ സൗന്ദര്യങ്ങള്‍ വിളമ്പുന്നിടത്ത് തിക്കിതിരക്കുമ്പോള്‍ ഇതാ ഒരു യുവകവി , ക്കിന്റെ അഗ്നിയില്‍ സ്വയമുരുകിതെളിഞ് മനുഷ്യ സ്നേഹത്തിന്റെ മഹാസംഘശക്തിയില്‍ നിവര്‍ന്നുനിന്ന് ധീരമായിങ്ങനെ ചോദിക്കുന്നു . “ ആരാണ് കത്തുന്ന പന്തങ്ങള്‍ കുത്തിക്കെടുത്തുന്നത് ? ഇവന്റെ വാക്കുകളെ വിശ്വസിക്കാം കാരണം ഇവ‌ന്‍ വിശക്കുന്നവന്റെ പക്ഷത്തുനിന്നുകൊണ്ട് വിട്ടുവീഴ്ച്ചയില്ലാതെ ശബ്ദിക്കുന്ന നീതിയുടെ വാക്കാണ് .
- ആലങ്കോട് ലീലാകൃഷ്ണ‌ന്‍
Write a review on this book!.
Write Your Review about വീണവരുടെ വേദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 963 times